കഴിഞ്ഞ 2024-ൽ തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'മഹാരാജ'. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിച്ചത്. ......
തൃശ്ശൂർ: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽനിന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിൽനിന്ന് ഇത്തരം സഹകരണം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി : എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്പോർട്ട് വർക്കേഴ്സ് പ്രോജക്ട് , കൊച്ചി കോർപ്പറേഷൻ, മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി, ഇടപ്പള്ളി ഐ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ എറണാകുളം ടൗൺ ഹാളിൽ നടക്കും. ജീവിതശൈലി രോഗനിർണ്ണയം, നേത്ര പരിശോധന, എച്ച് ഐ വി പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവയാണ് നടക്കുന്നത്. ......
ദോഹ: നോർക്ക കെയർ പ്ലസ് അംഗത്വ നടപടികൾ പൂർത്തിയാക്കാൻ പ്രവാസികൾക്ക് നേരിട്ടുള്ള പ്രായോഗിക സഹായം നൽകുന്നതിനായി വാഴയൂർ സർവീസ് ഫോറം (VSF Qatar) ലൈവ് പ്രാക്ടിക്കൽ സെഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 18ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് (സെപ്റ്റംബർ 17 വ്യാഴാഴ്ച) ഖത്തർ–സൗദി സമയം രാത്രി 7.45നും ഇന്ത്യൻ സമയം രാത്രി 10.15നും ഓൺലൈനായാണ് സെഷൻ നടക്കുക. ......
ദോഹ: രാജ്യത്തെ സാംസ്കാരിക, വിനോദ, കായിക മേഖലകളിലെ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് 'വിസിറ്റ് ഖത്തർ' പുതിയ 'ഖത്തർ കലണ്ടർ 2026-2027' പുറത്തിറക്കി. 2026 സെപ്റ്റംബർ മുതൽ 2027 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ നടക്കാനിരിക്കുന്ന 560-ലധികം പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ദോഹ: ഖത്തർ സംസ്ഥാനവും റിപ്പബ്ലിക് ഓഫ് സിംഗപ്പൂരും തമ്മിലുള്ള സംയുക്ത ഉന്നത സമിതിയുടെ ഇംപ്ലിമെന്റേഷൻ മോണിറ്ററിംഗ് മെക്കാനിസം യോഗം ദോഹയിൽ ചേർന്നു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. ......
ദോഹ: ഖത്തറിൽ നടക്കുന്ന വിവിധ പരിപാടികളുടെയും വിനോദസഞ്ചാര പ്രവർത്തനങ്ങളുടെയും ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യുന്നതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ (Visit Qatar). രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരേപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്യുന്നത്.
'ഖത്തർ കലണ്ടർ 2026-2027' പ്രകാശന ചടങ്ങിൽ വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അലി അൽ മൗലവിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന ഖത്തർ മന്ത്രിസഭാ യോഗം വിലയേറിയ ലോഹങ്ങളും രത്നങ്ങളും സംബന്ധിച്ച പുതിയ കരട് നിയമത്തിന് അംഗീകാരം നൽകി. നിയമനിർമ്മാണത്തിനായി കരട് ശൂറ കൗൺസിലിന് കൈമാറും.
വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജിയുമായി സഹകരിച്ച് തയ്യാറാക്കിയ ഈ പുതിയ നിയമം 1978-ലെ നാലാം നമ്പർ നിയമത്തിന് പകരമായാണ് വരുന്നത്. ......
കൊച്ചി: ഇടപ്പള്ളി രാഘവന് പിള്ള റോഡില്‍ പേരണ്ടൂരില്‍ തകരാറിലായ ജലവിതരണ പൈപ്പ് കേരള വാട്ടര്‍ അതോറിറ്റിയും സൂയസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് വിജയകരമായി അറ്റകുറ്റപ്പണി നടത്തി. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു.
ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനിടയിലാണ് പൈപ്പിന് കേടുപാടുകള്‍ സംഭവിച്ചത്. ......
കോട്ടയം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.......